കെഎസ്ആര്‍ടിസി ബസ് യാത്രക്കാരന് മർദ്ദനം, വീഡിയോ കാണൂ | Oneindia Malayalam
2018-04-30 166
കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്തയാളെ മര്‍ദ്ദിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാരോട് ഇന്ന് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയതായി തളിപ്പറമ്പ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജെ.വിനോയി അറിയിച്ചു. #KSRTC #Kerala #Bus